Junior Red Cross
Friday, February 14, 2014
Thursday, January 30, 2014
Monday, August 5, 2013
Monday, July 15, 2013
ജെ.ആര്. സി. പരിശീലനപരിപാടി 26/07/2013 വെള്ളിയാഴ്ച്ച കാലത്ത് കൃത്യം 10 മണിയ്ക്ക് ജില്ലാപഞ്ചായ
യത്ത് ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ ജില്ലയിലെ ജെ.ആര്.സി. ചുമതലയു
ള്ള അദ്ധ്യാപകര്‍ റിപ്പോര്‍ട്ടുകളടക്കം കൃത്യസമയത്തുതന്നെ വന്നുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
എം.ദണ്ഡപാണി
പ്രസിഡണ്ട്
ജൂനിയര്‍ റെഡ്ക്രോസ് സൊസൈറ്റി
Subscribe to:
Posts (Atom)